PERUNNAL LIVE 2012
PERUNNAL LIVE TELECASTING DANAHA, RASSA, PUKAZHCHAPERUNNAL
Welcome to St.John’s Jacobite Syrian Church, Kumarakom
St. John the Baptist church at Kumarakom, popularly known as Attamangalam pally, is one of the prominent parishes of the Malankara Jacobite Syrian Orthodox Church. The church was established in the year 1853 (M.E. 1028) and consecrated by Metropolitan Mathews Mor Athanasius of Malankara on the day of the feast of St. John the Baptist. About a century after its founding, the old church building was demolished and a new one was constructed in its place.
NEW VIDEOS UPLOADED -DANAHA PERUNNAL
please visit church website for today’s danaha perunnal videos.
1934-ലെ ഭരണഘടനപ്രകാരം
1934-ലെ ഭരണഘടനപ്രകാരം കാതോലിക്കോസിനെതിരായ അച്ചടക്ക നടപടിക്കു സുന്നഹദോസ് വിളിച്ചുചേര്‍ക്കേണ്ടതും അധ്യക്ഷത വഹിക്കേണ്ടതും പാത്രിയര്‍ക്കീസാണ്. ഔഗേന്‍ പ്രഥമന്‍ കാതോലിക്കയെ മുടക്കിയത് ആഗോള സുന്നഹദോസ് വിളിച്ചായിരുന്നു. ഇപ്രകാരം പാത്രിയര്‍ക്കീസിന് ഉന്നതസ്‌ഥാനമാണ് സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന വിഭാവനം ചെയ്യുന്നത്. പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ 34-ലെ ഭരണഘടന മാത്രം അംഗീകരിച്ചെന്നു പറയുന്നതു കോടതിയെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കലാണ്. ഈ സാഹചര്യത്തില്‍ 34-ലെ ഭരണഘടന പോലീസിനെ ഉപയോഗിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിയമവിദഗ്‌ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
സുപ്രീംകോടതിവിധി പ്രകാരമുള്ള സഭാ ഭരണഘടന സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയാറാകാത്തതിനേ തുടര്‍ന്നാണ് യാക്കോബായ പക്ഷം 2002 ല്‍ സുപ്രീം കോടതി വിധി പ്രകാരം ഭരണഘടന ഭേദഗതി ചെയ്‌തത്.
1934-ലെ ഭരണഘടനപ്രകാരം കാതോലിക്കോസിനെതിരായ അച്ചടക്ക നടപടിക്കു സുന്നഹദോസ് വിളിച്ചുചേര്‍ക്കേണ്ടതും അധ്യക്ഷത വഹിക്കേണ്ടതും പാത്രിയര്‍ക്കീസാണ്. ഔഗേന്‍ പ്രഥമന്‍ കാതോലിക്കയെ മുടക്കിയത് ആഗോള സുന്നഹദോസ് വിളിച്ചായിരുന്നു. ഇപ്രകാരം പാത്രിയര്‍ക്കീസിന് ഉന്നതസ്‌ഥാനമാണ് സുപ്രീം കോടതി അംഗീകരിച്ച 1934-ലെ ഭരണഘടന വിഭാവനം ചെയ്യുന്നത്. പാത്രിയര്‍ക്കീസിനെ അംഗീകരിക്കാതെ 34-ലെ ഭരണഘടന മാത്രം അംഗീകരിച്ചെന്നു പറയുന്നതു കോടതിയെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കലാണ്. ഈ സാഹചര്യത്തില്‍ 34-ലെ ഭരണഘടന പോലീസിനെ ഉപയോഗിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ നിയമവിദഗ്‌ധര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
സുപ്രീംകോടതിവിധി പ്രകാരമുള്ള സഭാ ഭരണഘടന സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയാറാകാത്തതിനേ തുടര്‍ന്നാണ് യാക്കോബായ പക്ഷം 2002 ല്‍ സുപ്രീം കോടതി വിധി പ്രകാരം ഭരണഘടന ഭേദഗതി ചെയ്‌തത്.
കോലഞ്ചേരി ഇടവകയുടെ 1913 ലെ ഉടമ്പടി പ്രകാരം പള്ളി ഭരണവും സ്വത്തിന്റെ പൂര്‍ണാവകാശവും ഇടവകയോഗത്തിനാണ്. വൈദികരെ നിയമിക്കുമ്പോഴാണ് ഭരണഘടനാ പ്രശ്‌നം വരുന്നത്. 34-ലെ ഭരണഘടന അനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കോലഞ്ചേരിയില്‍ പൊതുയോഗം വിളിക്കാന്‍ തയാറാണെന്നു പറയുന്നു. ഭരണഘടനാ പ്രകാരമെങ്കില്‍ പള്ളിവികാരി പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നയാളാകണം. ഇപ്പോള്‍ 60 വയസില്‍ താഴെയുള്ളവരാരും കോലഞ്ചേരി പള്ളിയില്‍ പൊതുയോഗത്തിനു വോട്ടു ചെയ്‌തിട്ടില്ല. വോട്ടര്‍ പട്ടികയില്‍ തര്‍ക്കമുണ്ടെങ്കില്‍ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ പിറവം, വടകര പള്ളികളില്‍ നടന്നപോലെ പൊതുയോഗം നടത്താനാവും. ഇപ്പോഴത്തെ നിലയില്‍ 34-ലെ ഭരണഘടനപ്രകാരം ഭരണം നടപ്പാക്കിയാലും ആരു കുര്‍ബാനയര്‍പ്പിക്കുമെന്ന തര്‍ക്കം തുടരും.
സുപ്രീം കോടതി വിധി അവഗണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പാത്രിയര്‍ക്കീസിനെ സ്വീകരിക്കാതിരുന്നപ്പോള്‍, 2002 ല്‍ പാത്രിയര്‍ക്കീസ് വിഭാഗം പുത്തന്‍കുരിശില്‍ അസോസിയേഷന്‍ചേര്‍ന്നു ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു.
1974 ല്‍ മലങ്കര സഭയുടെ അനുമതിയില്ലാതെ പാത്രിയര്‍ക്കീസ് മെത്രാന്മാരെ വാഴിച്ചതാണ് 95-ലെ വിധിക്ക് ആധാരമായ കേസിനു കാരണം. പാത്രിയര്‍ക്കീസ് വാഴ്‌ച്ച രണ്ടു മെത്രാന്മാരെ 1997 ല്‍ പാത്രിയര്‍ക്കീസിന്റെ അനുമതിയില്ലാതെ ഓര്‍ത്തഡോക്‌സ് സഭ സ്വീകരിച്ചിട്ടുണ്ട്. സഭയിലെ 35 മെത്രാന്മാരില്‍ മൂന്നുപേര്‍ സഭയുടെ പൊതുനിലപാടിനു വിരുദ്ധമായി ഇപ്പോഴും പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരാണ്.
Message – Vicar Rev. Fr. P.K JOHN POTHANICKAL

The inner essence of being a Christian is eternal life .Both the Episcopal and liturgical heritage of the church affirms the fact that generations elevated from the material world to the realam of salvation
The Jacobite syrian orthodox church keeps vigil to follow the apostolic tradition and Episcopal purity.
The church is proud of the succession from St. Peter, the Apostle to the present patriarch of antioch. Intercession to St Mary and all saints is a feature that still exists and observed in the church.
St John’s Attamangalam Jacobite syrian church,Kumarakom is apt to the sayings of our lord “My house shall be called a house of prayers”.Thousands from different walks of life visit this church to offer their prayers. This parish follows the foot prints of the Apostolic faith which affirmed by us in the Holy Synods viz Nicea, constantinople and Ephesus.
The responsibility that we should hold as St.luke says “Let your loins be girded and your lamps burnings”, is to wait for our lord to come,to guard duty to our faith for the posterity.
May God bestow us His blessings by the prayers of St Mary, the mother of God, St.John the baptist,the patron saint of our parish and St. Thomas ,the Apostle to India.
Amen
Rev. Fr. P.K. JOHN POTHANICKAL
Message from Asst. Vicar Rev. Fr. Kurian Mathew Vadakkeparampil

The best definition of spirituality in my terms is, spirituality = contemplation + action + transformation.
The Syrian orthodox theological positions undoubtedly proclaims that this is the right spirituality ,that its followers should adhered to. The venerated saints of the church (especially st. John the Baptist , the patron saint of this church) are also respected on the basis of their ardent adherence to this right spirituality.
The modern world is hijacked by “mere spirituality ” which practices contemplation and some sort of action for the name sake. The church and its people should realize this truth and hold our hands together to spread the gospel of right spiritually, which we have received from our Lord and God Jesus Christ. Let us pray God almighty to bless the world with right spirituality, which is the right solution to the problems of the modern World.
Rev. Fr. Kurian Mathew Vadakkeparampil
Assi. Vicar






